Kodanchery
വെള്ളാവൂർ വി എം ജോൺ(ഓനാച്ചൻ) അന്തരിച്ചു

കോടഞ്ചേരി: ജീരകപ്പാറ വെള്ളാവൂർ വി എം ജോൺ(ഓനാച്ചൻ-57) അന്തരിച്ചു
സംസ്‍കാരം: ബുധൻ (18/03/2026)രാവിലെ 10 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.
ഭാര്യ :പരേതയായ ഷാലി (വയനാട് പിണക്കാട്ട് കുടുംബാംഗം)
മക്കൾ: ഡോണ (സൗദി),ടോണി
മരുമകൻ:ജിനോ ജോൺ (കോട്ടയം, സൗദി )







