Thiruvambady
നിയമസഭ തിരഞ്ഞെടുപ്പ്

തിരുവമ്പാടി : ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികൾ . നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വ്യാഴാഴ്ച മൂന്നു മണിക്കാണ് അവസാനിച്ചത്.
മണ്ഡലം, സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ചുവടെ:
- സി കെ കാസിം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി
- ലിന്റോ ജോസഫ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം
- സണ്ണി വി ജോസഫ്, ആം ആദ്മി പാര്‍ട്ടി, ചൂല്
- സണ്ണി തോമസ്, ട്വന്റി-ട്വന്റി പാര്‍ട്ടി, ചക്ക
- പി കെ കാസിം s/o അബ്ദുള്ള കുട്ടി ഹാജി, സ്വതന്ത്രന്‍, ജനല്‍
- മുഹമ്മദ് കാസിം, സ്വതന്ത്രന്‍, റഫ്രിജറേറ്റര്‍
- ഡോ. വില്‍സണ്‍ റോക്കി, സ്വതന്ത്രന്‍, പായ്‌വഞ്ചിയും തുഴക്കാരനും.







