Thiruvambady

പൂക്കാത്ത് ശരീഫ് അന്തരിച്ചു

തിരുവമ്പാടി : തേറു പറമ്പ്താമസിക്കുന്ന പൂക്കാത്ത് ശരീഫ് (64) അന്തരിച്ചു

ഭാര്യ: സുബൈദ.

മക്കൾ : ഹാരിസ് (സൗദി), ഹാഷിം (സൗദി), ഹാരിഫ.

മരുമക്കൾ : ഷറഫുദ്ദീൻ (പുന്നക്കൽ), ജുമൈലഭാനു (തെച്യാട് കൈവേലിമുക്ക്), ഫസ്‌ന (വലിയപറമ്പ്).

മയ്യത്ത് മകൻ ഹാരിസിന്റെ തെച്ചിയാട് കൈവേലിമുക്ക് വീട്ടിലാണ് ഉള്ളത്

മയ്യത്ത്നിസ്കാരം :ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തെച്ച്യാട് കൈവേലി മുക്ക് പള്ളിയിലും, 5:30ന് തിരുവമ്പാടി മിൽമുക്ക് പള്ളിയിലും.

Related Articles

Leave a Reply

Back to top button