Thottumukkam
ഉയിർപ്പുതിരുനാൾ ആഘോഷിച്ചു

തോട്ടുമുക്കം : തോട്ടുമുക്കം സെയ്ൻറ് തോമസ് ഫൊറോന പള്ളിയിൽനടന്ന ഉയിർപ്പുതിരുനാൾ ആഘോഷത്തിന് വികാരി ഫാ. ബെന്നി കാരക്കാട്ട് നേതൃത്വംനൽകി.
അസി. വികാരി മനു കുറൂർ സഹകാർമികനായി. ഉയിർപ്പുദൃശ്യം, ദീപപ്രദക്ഷിണം, പാതിരാ കുർബാന, ഇൗസ്റ്റർ എഗ് എന്നിവയായിരുന്നു ആഘോഷങ്ങളിൽ പ്രധാനം.







