Koodaranji

തെക്കേടത്ത് ദേവസ്യാച്ചൻ അന്തരിച്ചു

കൂടരഞ്ഞി: ദീർഘകാലം കൂടരഞ്ഞിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന തെക്കേടത്ത് ദേവസ്യാച്ചൻ (76) അന്തരിച്ചു.

സംസ്‌കാരം :ഇന്ന് (08-04-2026-ബുധൻ) വൈകുന്നേരം 05:30-ന് കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: എൽസമ്മ.

മക്കൾ: ടി.ഡി. മനോജ് (അസി. എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്), ടി.ഡി. ബിനോജ് (കേപ് ജെമിനി, ബെംഗളൂരു), അഞ്ജന (അയർലണ്ട്).

മരുമക്കൾ: ലിസ പ്രഭ തൈക്കാട്ട് (കൂരാച്ചുണ്ട്), മെറ്റ്സി ഞാറക്കാട്ട് (തിരുവമ്പാടി), ജോയൽ ഇടപ്പറമ്പിൽ (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button