CharamamKodanchery

വേളംകോട് വലിയപറമ്പിൽ പരേതനായ വി.എം ജോർജിന്റെ മകൻ ബിനോയി ജോർജ് അന്തരിച്ചു

കോടഞ്ചേരി:വേളംകോട് വലിയപറമ്പിൽ പരേതനായ വി.എം ജോർജിന്റെ മകൻ ബിനോയി ജോർജ് (48) അന്തരിച്ചു.

സംസ്കാരം: നാളെ (08-04-26) രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

മാതാവ്: ലീലാമ്മ ( തെയ്യപ്പാറ കുറുപ്പഞ്ചേരി കുടുംബാഗം.)

സഹോദരിമാർ: റെജി തമ്പി ഒലിപ്രക്കാട്ട് ( വേളംകോട് 12 വാർഡ് മെമ്പർ),
വിജി ഷാജി ( മാങ്കോട്ടിൽ,സുൽത്താൻ ബത്തേരി)

Related Articles

Leave a Reply

Back to top button