CharamamKodanchery

കോടഞ്ചേരി കുരോട്ടുപാറ മുണ്ടത്താനത്ത് വർക്കി (കുഞ്ഞേപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി: കുരോട്ടുപാറ മുണ്ടത്താനത്ത് വർക്കി (കുഞ്ഞേപ്പച്ചൻ -73) അന്തരിച്ചു.

സംസ്കാരം: നാളെ (08/04/2026) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് കൂരോട്ടുപാറ
സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

ഭാര്യ:അമ്മിണി പുല്ലുരാംപാറ പാറാങ്കൽ കുടുംബം .

മക്കൾ: :ടെസ്സി, മനോജ്, ദീപ.

മരുമക്കൾ:സജി അമ്മനത്ത് ആനക്കാംപൊയിൽ, സിജി പുത്തൻകണ്ടത്തിൽ വലിയകൊല്ലി,
ലിജോ കാഞ്ഞിരത്തിങ്കൽ കൂടരഞ്ഞി.

Related Articles

Leave a Reply

Back to top button