Koodaranji

വടക്കേടത്ത് ജോസഫിന്റെ (ബേബി) ഭാര്യ വത്സമ്മ അന്തരിച്ചു

കൂടരഞ്ഞി : കരിംങ്കുറ്റി വടക്കേടത്ത് ജോസഫിന്റെ (ബേബി) ഭാര്യ വത്സമ്മ (72) അന്തരിച്ചു

മക്കൾ : ജോവൽ ,ജോയൽ

മരുമക്കൾ: ബേസിൽ, ക്രിസ്റ്റി

സംസ്കാരം :നാളെ (22-04-2026) ഉച്ച കഴിഞ്ഞ് 03.00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി കരിംങ്കുറ്റി സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button