Thiruvambady

മുണ്ടനോലിക്കൽ ജോഷി ജോസഫ് അന്തരിച്ചു

കല്ലുരുട്ടി : മുണ്ടനോലിക്കൽ ജോഷി ജോസഫ് (56) അന്തരിച്ചു

ഖത്തറിൽ ബിസിനസ്‌ ആയിരുന്നു. പുല്ലുറാംപാറ, പരേതനായ ജോസഫിന്റെയും റോസമ്മയുടെയും മകനാണ്.

ഭാര്യ : ആൻസി വേനപ്പാറ പാറയാനിക്കൽ കുടുംബാംഗമാണ്

സംസ്കാരം:മെയ്‌ 6-ാം തീയതി, ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് , തുടർന്ന് കല്ലുരുട്ടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ :ഹൃദയ (ഓസ്ട്രേലിയ ),ഹൃദിക് (BBA, ക്രൈസ്റ്റ് ബാംഗ്ലൂർ )

സഹോദരങ്ങൾ : ജിഷ(യുകെ ), ഷിജി, ഷോജി(യുഎഇ )

Related Articles

Leave a Reply

Back to top button