Kodanchery
ഇടപ്പറമ്പിൽ രാഘവൻ (നളന്ദ) അന്തരിച്ചു

കോടഞ്ചേരി: ഇടപ്പറമ്പിൽ രാഘവൻ (നളന്ദ, 83) അന്തരിച്ചു
സംസ്കാരം :നാളെ (12-05-26) രാവിലെ 7ന് മാവൂർ റോഡ് സ്മശാനത്തിൽ.ഭൗതിക ദേഹം പടനിലത്തുള്ള മരുമകൻ ലാൽസിയുടെ ഭവനത്തിൽ
ഭാര്യ :പരേതയായ അമ്മിണി പാറച്ചാലിൽ
മക്കൾ:ബിന്നി,ബിൻസി ( ആധാരം എഴുത്ത് കോടഞ്ചേരി)
മരുമക്കൾ: ലാൽസി പടനിലം,വിനോദ് വള്ളിക്കുടിയിൽ കോടഞ്ചേരി.







