Thottumukkam
വളപ്പിൽ അബുട്ടി വാഹനാപകടത്തിൽ മരണപ്പെട്ടു

തോട്ടുമുക്കം : തോട്ടുമുക്കം സ്വദേശിയും പൗരപ്രമുഖനുമായ വളപ്പിൽ അബുട്ടി (56) വാഹനാപകടത്തിൽ മരണപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വടക്കുംമുറിയിൽ ഉണ്ടായ അപകടത്തിൽ സാരമായ പരിക്ക് പറ്റി അരിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഭാര്യ:മൈമൂന
മക്കൾ: ദിൽബർ, ഷൈമത്ത്, ശബ്ന , ബിൽകീസ്
മരുമക്കൾ: ഷാനവാസ് കാരമൂല , നിഷാദ് മുരിങ്ങം പുറായി, ശിഹാബുദ്ദീൻ മോങ്ങം, ഷഹന ഷെറിൻ.
ഖബറടക്കം : ഇന്ന് (21/05/2026) ഉച്ചക്ക് ഒരുമണിക്ക് തോട്ടുമൂക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ







