Thiruvambady

ചക്കുംമൂട്ടിൽ ഏലിയാമ്മ അന്തരിച്ചു

തിരുവമ്പാടി:ചക്കുംമൂട്ടിൽ ഏലിയാമ്മ (80) അന്തരിച്ചു

തിരുവമ്പാടി കുരിശിങ്കൽ കുടുംബാംഗമാണ് പരേത.

ഭർത്താവ് :പരേതനായ മത്തായി.

മക്കൾ:വിൽസൻ (ബഹ്റിൻ) സോജൻ , ബിനോയി, റോയി , ജോബി

മരുമക്കൾ :സഫ്രിയ (വെള്ളയ്ക്കാ കുടി) ഷൈനി (പടത്തുകാട്ടിൽ പുല്ലൂരാംപാറ ) സിന്ധു (കുളങ്ങര തൊട്ടി കുളത്തുവയൽ) ജോൺസി (പുത്തൻപുരക്കൽ റിപ്പൺ )

സംസ്കാരം: ഇന്ന് (04 ജൂൺ 2026 വ്യാഴം ) 5 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Related Articles

Leave a Reply

Back to top button