Kodanchery

എലുവാലുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യകുട്ടി അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് എലുവാലുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യകുട്ടി(85) അന്തരിച്ചു

പരേത ചെമ്പുകടവ് കാട്ടാംകോട്ടിൽ കുടുംബാംഗമാണ്.

സംസ്കാരം:ഇന്ന് (10-06-2026), ഉച്ചക്ക് 3 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

മക്കൾ:ചിന്നമ്മ (റിട്ട. അദ്ധ്യാപിക) ,ജോളി, മോളി

മരുമക്കൾ :ജയിംസ് കാനാട്ട്, കല്ലാനോട്, ലിസി കയറ്റാംകുന്നേൽ, തെയ്യപ്പാറ,
വിൽസൺ ഉള്ളാട്ടിൽ, തേക്കുംകുറ്റി.

Related Articles

Leave a Reply

Back to top button