Kodanchery

വലിയകൊല്ലി വി. അൽഫോൻസാ ദേവാലയത്തിൽ നവനാൾ തിരുനാളിന് കൊടിയേറി

കോടഞ്ചേരി :വലിയ കൊല്ലി വി. അൽഫോൻസ ദേവാലയത്തിൽ അൽഫോൻസാമ്മയുടെ നവനാൾ തിരുനാളിനോടനുബന്ധിച്ച് വികാരി ഫാ. ജിയോ പുതുശ്ശേരി പുത്തൻപുരക്കൽ കൊടിയേറ്റി.

ഇന്നു മുതൽ ജൂലൈ 27-ാം തിയ്യതി വരെ എല്ലാ ദിവസവും വൈകിട്ട് 5ന് വി. കുർബാനയും തുടർന്ന് ആഘോഷമായ നൊവേനയും നടക്കും. പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28-ാം തീയതി രാവിലെ 10. 30 ന് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് ഊട്ടുനേർച്ചയും നടക്കും.

Related Articles

Leave a Reply

Back to top button