Thiruvambady
ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വട്ടപ്പാറ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വട്ടപ്പാറ ജോസഫ് (കുഞ്ഞേപ്പ്-97) അന്തരിച്ചു.
സംസ്‌കാരം നാളെ (22-07-2026-ബുധൻ) രാവിലെ 10:30ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളിയിൽ.
ഭാര്യ: അന്നക്കുട്ടി കുളത്തിങ്കൽ കുടുംബാംഗം.
മക്കൾ: മേരി ജോയി, ചിന്നമ്മ മാത്യു, എൽസമ്മ ടോം, സെലിൻ ജോസ്, ലിസ്സി വി ജെ, സൂസി ബേബിജോൺ,
സാബു ജോസഫ്.
മരുമക്കൾ: ജോയി പുതിയകുന്നേൽ, മാത്യു തുണ്ടത്തിൽ, ടോം ജോസഫ് കണ്ണാലിൽ, ജോസ് മാത്യു കരിക്കിനേഴത്ത്, ബേബിജോൺ ഇടിയാകുന്നേൽ, ബീന സാബു വാക്കയിൽ.







