Kodanchery
പിട്ടാപ്പിള്ളിൽ ജോർജ് അന്തരിച്ചു

കോടഞ്ചേരി : ചമൽ പിട്ടാപ്പിള്ളിൽ ജോർജ് (74) അന്തരിച്ചു
ഭാര്യ : ലീലാമ്മ ചോള്ളാമഠത്തിൽ കുപ്പായക്കോട്.
മക്കൾ. : ഡെല്ല ജോർജ് ( അധ്യാപിക,സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി),
ഡെൽവിൻ ജോർജ്
മരുമക്കൾ. ആൽബിൻ കറുത്തേടത്ത് ( അധ്യാപകൻ,ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ, മണിമൂളി), വർഷ ചെരിയം പുറത്ത് പാലാ.
സംസ്കാരം : 24/07/2026, വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ.







