Thiruvambady
സൈമൺ രാമച്ചനാട്ട് അന്തരിച്ചു

തിരുവമ്പാടി : സൈമൺ രാമച്ചനാട്ട് (79) അന്തരിച്ചു
ഭാര്യ : ചേച്ചമ്മ കൂരാച്ചുണ്ട് കൂട്ടുങ്കൽ കുടുംബാംഗം
മക്കൾ : ബോബി ( ഓസ്ട്രേലിയ), ബോബിന ( ഖത്തർ ), ബെനീഷ് ( ഓസ്ട്രേലിയ)
മരുമക്കൾ : മെർലിൻ ( ഓസ്ട്രേലിയ), റെജി ( ഖത്തർ), ജോളി (ഓസ്ട്രേലിയ)
സംസ്കാരം : നാളെ (29/07/2026) രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി ( മരക്കാട്ടുപുറം ) ഭവനത്തിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ ഏറെക്കാലം കൂടരഞ്ഞിയിലാണ് ഇവർ താമസിച്ചിരുന്നത്.







