Kodanchery
നെല്ലിപ്പൊയിൽ ഇടമണ്ണേൽ തോമസിന്റെ ഭാര്യ മേരി തോമസ് നിര്യാതയായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ ഇടമണ്ണേൽ തോമസിന്റെ ഭാര്യ മേരി തോമസ്
(67) നിര്യാതയായി. പാലാ ഇളങ്ങുളം നന്തികാട്ട് കുടുംബാംഗമാണ് പരേത
സംസ്കാരം: നാളെ (31/10/2022) തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്സ്റ്റിസ്റ്റ് ചർച്ച് സെമിതേരിയിൽ
മക്കൾ: റ്റിജു, റ്റിജോ, ടിന്റു (യുകെ)
മരുമക്കൾ: ബിനു വടക്കേൽ, (പുലിക്കയം), റീന ചെന്തട്ടേൽ (പുന്നക്കൽ), ജിബു മുളവരിക്കൽ (കണ്ണോത്ത് (യുകെ))







