Kodiyathur

അസീസ് മാസ്റ്ററെ വ്യാപാരികൾ ആദരിച്ചു

കൊടിയത്തൂർ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ല കണ്ടി അസീസ് മാസ്റ്ററെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് കണ്ണാട്ടിൽ പൊന്നാട അണിയിച്ചു.

ടി.കെ അനീഫ, സി.പി മുഹമ്മദ്, എം.പി ഉബൈദ്, നിസാർ കൊളായി, പി.ടി സഫറുള്ള, പി.പി ഫൈസൽ, മജീദ് പൊയിലിൽ, സി.കെ അബ്ദുല്ല, മജീദ് കോട്ടമ്മൽ, കെ കുട്ടി ഹസ്സൻ, എച്ച്.എസ്.ടി അബ്ദുറഹ്മാൻ, എ.എം.ബി ഉസ്സൻകുട്ടി സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button