Kodanchery

കുന്നുംപുറത്ത് ( വട്ടോളി) ജിങ്കിൾ തങ്കച്ചൻ അന്തരിച്ചു

കോടഞ്ചേരി: മൈക്കാവ് കുന്നുംപുറത്ത് ( വട്ടോളി) ജിങ്കിൾ തങ്കച്ചൻ (41) അന്തരിച്ചു

സംസ്കാരം: ഇന്ന്(09-09-26) രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് വേളംങ്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ.

ഭാര്യ: ലിഡിയ കുട്ടിശ്ശേരിക്കുടിയിൽ.

മക്കൾ: ജോഹാൻ, ജെന്നിഫർ, ജിസൽ.

Related Articles

Leave a Reply

Back to top button