Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്, 35 ലേയ്ക്ക് കുതിപ്പ്; പവന് വര്‍ധിച്ചത് 400 രൂപ

സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 400 രൂപ കൂടി 34,720 രൂപയിലെത്തി. 35ലേയ്ക്ക് അടുക്കുകയാണ്. ഇന്ന് പവന് 400 രൂപ കൂടിയതോടെ ഗ്രാമിന്റെ വില 4340 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി 34,320 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു.

സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,715.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കിന്റെ യോഗംനടക്കുന്നതിനാല്‍ അതിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. എംസിഎക്സില്‍ 10 ഗ്രാമിന് 46,570 രൂപ നിലവാരത്തിലാണ് വ്യാപാരം നട

Related Articles

Leave a Reply

Back to top button