Thiruvambady

തിരുവമ്പാടി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് സ്രവ പരിശോധന നടത്തി.

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന ആരോഗ്യ പ്രവർത്തകർ, ചെറിയ തോതിൽ രോഗലക്ഷണങ്ങൾ ഉള്ളവർ തുടങ്ങി അൻപതോളം പേരുടെ സ്രവ പരിശോധന നടത്തി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലക്കാണ് ടെസ്റ്റ് നടത്തിയതെന്ന് തിരുവമ്പാടി കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നിഖില കെ തിരുവമ്പാടി ന്യൂസ്‌നോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button