Mukkam

മുക്കത്ത് പട്ടാപ്പകൽ സ്ത്രീയെ ബോധരഹിതയാക്കി മോഷണം.

മുക്കം: മുത്തേരി സ്വദേശിനി യശോദ എന്ന 65 കാരിയാണ് അക്രമത്തിന് ഇരയായത്. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പോകാനായി മുത്തേരി യിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിതാണന്ന് ഇവർ പറയുന്നു. പിന്നീട് ഒന്നും ഓർമ്മയില്ല.

ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ, ഫോൺ അടക്കം നഷ്ടപ്പെട്ടിട്ടുണ്ട് .യശോദ ഇപ്പോൾ kmct മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Related Articles

Leave a Reply

Back to top button