Kerala

സൗജന്യ റേഷൻ വിതരണം നാളെ മുതൽ

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതി പ്രകാരം ജൂലൈ മാസത്തെ വിഹിതമായി എല്ലാ മഞ്ഞ (AAY), പിങ്ക് (PHH) റേഷൻ കാർഡ് ഉടമകൾക്കും, കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം സൗജന്യമായി നൽകും. 21/07/2020 ചൊവ്വാഴ്ച മുതൽ വിതരണം ആരംഭിക്കുന്നതാണ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതി പ്രകാരമുള്ള പയർ, കടല തുടങ്ങിയവയുടെ വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button