Kodanchery

കോടഞ്ചേരി: ആശാഭവൻ കോൺവെൻ്റിലെ സിസ്റ്റർ സ്റ്റാനി എഫ് സി സി (82) നിര്യാതയായി

നിര്യാതയായി:- കോടഞ്ചേരി: ആശാഭവൻ കോൺവെൻ്റിലെ അംഗമായ സിസ്റ്റർ സ്റ്റാനി എഫ് സി സി (82) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (25-07-2020-ശനി) ഉച്ചയ്ക്ക് 02:30- ന് കോൺവെൻ്റ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Related Articles

Leave a Reply

Back to top button