Kodanchery

പുതുപ്പാടി, കോടഞ്ചേരി, പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും മുൻസിപ്പാലിറ്റിയിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും , രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സാഹത്തിലെ നിരവധി ആളുകൾക്ക് സമ്പർക്കമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതൽ ഇടപെടുന്നത് നിയന്ത്രിക്കാനും കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് കണ്ടയ്മെന്റ് സോണായി പ്രഖ്യാപ്പിച്ചത്.

2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരം പകർച്ചവ്യാധി പടരുന്നത് തടയാനായി ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാൻ & ജില്ലാകളക്ടർ കൂടിയായ എസ്, സാംബശിവറാവു ഐ.എ.എസ് ഉത്തരവ് പുറപ്പെടുവിച്ചത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

13 + 17 =

Back to top button
Close
Close