Mukkam

മുക്കത്ത് CI ഉൾപ്പെടെ 5 പോലീസുകാർ കൊറന്റൈനിൽ

മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽആണ് നിരീക്ഷണം. തെളിവെടുപ്പിനായി ഇവർ ജ്വല്ലറിയിൽ ജ്വല്ലറിയിൽ പോയിരുന്നു. അവരുമായി സമ്പർക്കത്തിൽ ആയ മുക്കം CI ഉൾപ്പടെ യുള്ള 5 പോലിസ് ഉദ്യോഗസ്ഥരാണ് കൊറന്റൈനിൽ ഉള്ളത്

Related Articles

Leave a Reply

Back to top button