PHH (പിങ്ക്) കാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം നാളെ (20.08.2020) മുതൽ ആരംഭിക്കുന്നതാണ്

അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ്
• PHH (പിങ്ക്) കാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം നാളെ (20.08.2020) മുതൽ ആരംഭിക്കുന്നതാണ്.
• റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്ന പിങ്ക് കാർഡുകൾക്ക് 20.08.2020 മുതൽ കിറ്റ് ലഭിച്ചു തുടങ്ങും.
• 1, 2 എന്നീ അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്ന പിങ്ക് കാർഡുകൾക്ക് 21.08.2020 മുതൽ കിറ്റ് ലഭിച്ചു തുടങ്ങും.
• 3, 4, 5 എന്നീ അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്ന പിങ്ക് കാർഡുകൾക്ക് 22.08.2020 മുതൽ കിറ്റ് ലഭിച്ചു തുടങ്ങും.
• 6, 7, 8, 9 എന്നീ അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്ന പിങ്ക് കാർഡുകൾക്ക് 24.08.2020 മുതൽ കിറ്റ് ലഭിച്ചു തുടങ്ങും.
• ജൂലൈ മാസത്തിൽ റേഷൻ വാങ്ങിയ അതേ റേഷൻ കടയിൽ നിന്നു തന്നെ കിറ്റ് വാങ്ങുന്നതിന് പരമാവധി ശ്രമിക്കുക.
• മറ്റ് വിഭാഗം (NPS/NPNS) കാർഡുകാർക്കുള്ള കിറ്റ് വിതരണം സംബന്ധിച്ച് വഴിയേ അറിയിക്കുന്നതാണ്.







