Kodanchery

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹാൻഡ്‌ബോൾ, ഫാറൂഖ് കോളേജ് ചാമ്പ്യൻമാർ

കോടഞ്ചേരി :കോടഞ്ചേരിയിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഫാറൂഖ് കോളേജ് ചാമ്പ്യൻമാരായി. 31 ന് എതിരെ 38 ഗോളുകൾക്ക് കൊടകര സഹൃദയ കോളേജിനെയാണ് ഫാറൂഖ് കോളേജ് പരാജയപ്പെടുത്തിയത്. ലൂസേഴ്‌സ് ഫൈനലിൽ കോടഞ്ചേരി ഗവൺമെന്റ്കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജജ് മൂന്നാം സ്ഥാനം നേടി.

News By Kodancherry News

Related Articles

Leave a Reply

Back to top button