Kerala

അറിയിപ്പ്;കേരള ഭക്ഷ്യ വിതരണ വകുപ്പ്

ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനായി ഇ-പോസ് മെഷീനിൽ സാങ്കേതിക ക്രമീകരണങ്ങൾ വരുത്തേണ്ടതുള്ളതിനാൽ നാളെ (04.08.2020) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

• എന്നാൽ വാതിൽപ്പടി വിതരണ പ്രകാരം ലഭ്യമാകുന്ന സ്റ്റോക്ക് ഇറക്കുന്നതിനായി റേഷൻകടകൾ നാളെ (04.08.2020) തുറന്ന് പ്രവർത്തിക്കേണ്ടതാണ്.

• ആഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം 05.08.2020 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

• എല്ലാ വിഭാഗം കാർഡുകൾക്കുമുള്ള ആഗസ്റ്റ് മാസത്തിലെ റേഷൻ വിഹിതം സംബന്ധിച്ച് നാളെ ഈ പേജിലൂടെ അറിയിക്കുന്നതായിരിക്കും.

Related Articles

Leave a Reply

Back to top button