അപകടത്തിൽ
-
Kodanchery
ബൈക്ക് അപകടത്തിൽ പരിക്കേറ്റ നെല്ലിപ്പൊയിൽ സ്വദേശി അന്തരിച്ചു
കോടഞ്ചേരി: ഇന്നലെ പുലിക്കയം റീത്ത് പള്ളിക്ക് സമീപത്ത് വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ അന്തരിച്ചു. നെല്ലിപ്പോയിൽ പാത്തിപ്പാറ സ്വദേശി പന്നക്കൽ…
Read More » -
Adivaram
ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു
അടിവാരം : ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ പിക്കപ്പ് വാനില് ഉണ്ടായിരുന്ന കൊയിലാണ്ടി സ്വദേശി കുമാരൻ (60)എന്ന…
Read More » -
Thottumukkam
തോട്ടുമുക്കത്തിനടുത്ത് പനമ്പിലാവിൽ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
തോട്ടുമുക്കം : ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ…
Read More » -
Adivaram
ലോറിയുടെ വരവുകണ്ട് കാർ നിർത്തിയോടി, വന്നുമറിഞ്ഞത് കാറിനുമേലെ; ചുരം അപകടത്തിൽ അദ്ഭുതരക്ഷ, വലഞ്ഞ് ജനം
അടിവാരം: താമരശ്ശേരി ചുരത്തിൽ എട്ടാംവളവിനുമുകളിൽ ഇന്നലെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട ലോറി ഒട്ടേറെ വാഹനങ്ങളിലിടിച്ച് കാറിനുമുകളിലേക്ക് മറിഞ്ഞു. മൂന്നുകാറുകൾ, ബൈക്ക്, പിക്കപ്പ് വാൻ, ഓട്ടോ ടാക്സി എന്നിവയാണ്…
Read More » -
Koodaranji
പൂവാറൻതോട്ടിൽ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. 4 പേർക്ക് പരുക്ക്
കൂടരഞ്ഞി :പൂവാറൻതോട് ഇന്നലെ രാത്രി 10 ന് ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന…
Read More » -
Koodaranji
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി നായാടാംപൊയിൽ – പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഓമശ്ശേരിയിലെ സജീവ എസ് എസ് എഫ് പ്രവർത്തകനും…
Read More » -
Thiruvambady
തക്കാളിയുമായി പോയ പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു; ആർക്കും പരിക്കില്ല
തിരുവമ്പാടി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിലെ തൊണ്ടിമ്മൽ ഭാഗത്ത് മൈസൂരിൽ നിന്നും തക്കാളിയുമായി മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു…
Read More » -
Mukkam
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
മുക്കം: കറുത്തപറമ്പിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. വാലില്ലാപുഴ മണ്ണാത്തി പാറ സ്വദേശിയായജിൻ്റോഷ് തോട്ടത്തിൽ (25) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ…
Read More » -
Mukkam
മുക്കം, വലിയപറമ്പിൽ നടന്ന സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിന് സമീപം വലിയപറമ്പിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ (24) മരണമടഞ്ഞു. മുക്കം ഭാഗത്ത് നിന്ന് അരീക്കോട്…
Read More » -
Thiruvambady
സ്കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു
തിരുവമ്പാടി : തിരുവമ്പാടിയിൽ ഇന്ന് രാവിലെ സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു. കാലിന് സാരമായി പരിക്കേറ്റ ഒരു…
Read More » -
Puthuppady
പുതുപ്പാടിയിൽ ബൈക്ക് അപകടത്തിൽ പുല്ലൂരാംപാറ സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു
പുതുപ്പാടി : പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി…
Read More » -
Charamam
കോടഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കോടഞ്ചേരി : കാഞ്ഞിരപ്പാറ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ മുറംപാത്തി പാട്ടത്തിൽ അമൽ വിൽസൺ (27) അന്തരിച്ചു.…
Read More » -
Mukkam
നെല്ലിക്കാപറമ്പിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമൂന (42)…
Read More » -
Thiruvambady
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവമ്പാടി: കഴിഞ്ഞ ഞായാഴ്ച രാത്രി മുക്കം – തിരുവമ്പാടി റോഡിൽ കുമാരനെല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പൊന്നാങ്കയം സ്വദേശിയായ…
Read More » -
Koodaranji
കൂമ്പാറയിൽ അപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ച സംഭവം; പൊലീസിനെതിരെ നാട്ടുകാർ
കൂടരഞ്ഞി: കോഴിക്കോട് ആനക്കല്ലുംപാറ വളവിൽ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാർ. അപകട സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന പൊലീസ് വിവരമറിഞ്ഞിട്ടും എത്തിയില്ലെന്നും രക്ഷാപ്രവർത്തനത്തിന്…
Read More » -
Koodaranji
കൂടരഞ്ഞി കൂമ്പാറക്ക് സമീപം മലയോര ഹൈവേയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു ഒരാൾക്ക് പരിക്ക്
കൂടരഞ്ഞി: കൂടരഞ്ഞി കൂമ്പാറക്ക് സമീപം ആനക്കല്ലുംപാറയിൽ മലയോര ഹൈവേയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു ഒരാൾക്ക് പരിക്കേറ്റു. കൂമ്പാറ കക്കാടംപൊയിൽ റോഡിൽ മലയോര…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പ്പെട്ടു ഭർത്താവ് മരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു. പൂവാറൻതോട് കാക്യാനിയിൽ ജോസ് (62)…
Read More » -
Kodanchery
മലയോര ഹൈവേയിൽ കാർ അപകടത്തിൽ പെട്ടു
കോടഞ്ചേരി: മലയോര ഹൈവേയിൽ പുലിക്കയത്തിനും നെല്ലിപ്പൊയിലിനും ഇടയിൽ അടിമണ്ണ് ജംഗ്ഷൻ സമീപത്ത് കാർ അപകടത്തിൽ പെട്ടു. കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. ചെമ്പുകടവ്…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽ പെട്ടു
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് ജീപ്പ് അപകടത്തിൽ പെട്ട് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്മുകളിലാണ് അപകടം നടന്നത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ…
Read More » -
Pullurampara
പുല്ലുരാംപാറയിൽ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്
പുല്ലൂരാംപാറ: മലയോര ഹൈവേയിൽ പുല്ലുരാംപാറയിൽ മിൽമ പാൽ ഡെലിവറി പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. റോഡിനു സൈഡിലെ സംരക്ഷണ വേലി തകർത്ത് ഇടിച്ചുകയറിയ വാഹനത്തിലെ ജീവനക്കാരായ…
Read More »
