Mukkam

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മുക്കം: കറുത്തപറമ്പിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. വാലില്ലാപുഴ മണ്ണാത്തി പാറ സ്വദേശിയായ
ജിൻ്റോഷ് തോട്ടത്തിൽ (25) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Back to top button