യുവാവ്
-
Thiruvambady
തിരുവമ്പാടിയിൽ മയക്ക് മരുന്നുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ
തിരുവമ്പാടി: ഇന്നു പുലർച്ചെ താമരശ്ശേരി എക്സൈസ് സംഘം തിരുവമ്പാടി തൊണ്ടിമ്മൽ വെച്ച് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കടവരാന്തയിൽ നിൽക്കുകയായിരുന്ന യുവാവിനെ ആറു ഗ്രാം ന്യൂജൻ മയക്ക്…
Read More » -
Mukkam
മുക്കത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുക്കം : മുക്കത്ത് വീണ്ടും പോലീസ് മയക്കുമരുന്ന് വേട്ട നടത്തി. എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. കാരാശ്ശേരി പുൽത്തോടത്ത് തറവാട് വീട്ടിൽ ഫർഹാൻ (33) ആണ് പിടിയിലായത്.…
Read More » -
Mukkam
മുക്കത്ത് വൻ ലഹരി വേട്ട; 500 ഗ്രാമിലേറെ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
മുക്കം: മുക്കത്ത് 500 ഗ്രാമിലേറെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. റൂറൽ എസ് പി ടി ഫറാശിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുക്കം അഗസ്ത്യമുഴിയിൽ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ്; ഗുരുതരപരിക്ക്
അടിവാരം : താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ഗുരുതരപരിക്ക്. താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം…
Read More » -
Karassery
മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യവീടിന് തീയിട്ട് യുവാവ്
കാരശ്ശേരി: മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യവീടിന് തീവെച്ച് യുവാവ്. കാരശ്ശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.…
Read More » -
Mukkam
ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം : മുക്കത്തിനു സമീപം കറുത്തപറമ്പിൽ ശനി പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ (28) ആണ് മരിച്ചത്. എടവണ്ണ–…
Read More » -
Kodanchery
യുവാവ് കയത്തിൽ മുങ്ങി മരിച്ചു
കോടഞ്ചേരി: നാരങ്ങത്തോട് പതംങ്കയത്ത് പുഴയിൽ മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി കാവന്നൂർ സ്വദേശി സൽമാൻ (24) കന്യാകുമാരി അണ്ണാമലൈ യൂനിവേഴ്സിസിറ്റിയിലെ അവസാന വർഷ വിദ്യാത്ഥിയാണ്. സഹപാഠികളായ…
Read More » -
Thiruvambady
കളഞ്ഞുകിട്ടിയ അഞ്ചുപവൻ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി
തിരുവമ്പാടി : കളഞ്ഞുകിട്ടിയ ആഭരണം ഉടമസ്ഥനെക്കണ്ടെത്തി തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി. ഗ്രാമപ്പഞ്ചായത്തിലെ ചേപിലംകോട് ഉന്നതിയിലെ കരളാട്ടുകുന്നുമ്മൽ മണി എന്ന മനീഷിനാണ് മുക്കം അങ്ങാടിയിൽനിന്ന് അഞ്ചുപവൻ സ്വർണാഭരണം കളഞ്ഞുകിട്ടിയത്.…
Read More » -
Mukkam
മുക്കത്ത് കാര്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു; അപകടം പലഹാര വിതരണത്തിനായി പോകവേ
മുക്കം : മുക്കം വെസ്റ്റ് മണാശ്ശേരിയില്‍ കാര്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു. പെരുവയല്‍ പരിയങ്ങാട് എസ് വളവ് ആറ്റുപുറത്ത് ബിജിന് രാജ് (41) ആണ്…
Read More » -
Thiruvambady
അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്.…
Read More » -
Karassery
കാട്ടുപന്നി ഇരുചക്രവാഹനത്തിന് കുറുകെച്ചാടി; പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കാരശ്ശേരി: കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികന് ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് സ്വദേശിയും ഓമശ്ശേരി കൂടത്തായിയില്‍ താമസക്കാരനുമായ ജാബര്‍ (46) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » -
Puthuppady
പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് ലഹരിയിൽ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു
പുതുപ്പാടി :പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് ലഹരിയിൽ മകൻ മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മണൽ വയലിൽ 21…
Read More » -
Local
വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; തിരുവമ്പാടിസ്വദേശിയായ യുവാവ് അറസ്റ്റിൽ
തിരുവമ്പാടി : മോഡലും കൊറിയോഗ്രാഫറുമായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ അറസ്റ്റിൽ. തിരുവമ്പാടി കൂടരഞ്ഞി പാലകണ്ണിയിൽ ഫാഹിദ്(27) ആണ് അറസ്റ്റിലായത്.പലപ്പോഴായി…
Read More » -
Mukkam
തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു
മുക്കം :മുക്കത്ത് തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. മുക്കം പി സി തിയറ്ററിന്റെ പാരപ്പെറ്റില്‍ നിന്നും താഴെ വീണാണ് മരിച്ചത്. മുക്കം കുറ്റിപ്പാല…
Read More » -
Kodanchery
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു
കോടഞ്ചേരി : കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയതാണ് റമീസ്.…
Read More » -
Kodanchery
സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോടഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കോടഞ്ചേരി അറമ്പാട്ടുമാക്കിൽ ദേവസ്യയാണ് (48) മരിച്ചത്. വീട്ടിലേക്ക് വരുന്ന വഴി കോടഞ്ചേരി കൂടത്തായി റോഡിൽ മലേക്കുടി…
Read More » -
Mukkam
സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു
മുക്കം: മുക്കം വട്ടോളി പറമ്പില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചതായി ആരോപണം. വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മരുമകന്റെ ബൈക്കാണ് കത്തിനശിച്ചത്. തീ പടര്‍ന്നതിനെ തുടര്‍ന്ന്…
Read More » -
Koodaranji
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി നായാടാംപൊയിൽ – പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഓമശ്ശേരിയിലെ സജീവ എസ് എസ് എഫ് പ്രവർത്തകനും…
Read More » -
Mukkam
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
മുക്കം: കറുത്തപറമ്പിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. വാലില്ലാപുഴ മണ്ണാത്തി പാറ സ്വദേശിയായജിൻ്റോഷ് തോട്ടത്തിൽ (25) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ…
Read More » -
Charamam
മുക്കം സ്വദേശിയായ യുവാവ് ദുബൈയിൽ അന്തരിച്ചു
മുക്കം : ചെറുവാടി പൊറ്റമ്മൽ ചേറ്റൂർ തോലേങ്ങൽ അസ്ഹർ (23) ദുബൈയിൽ അന്തരിച്ചു. ഖബറടക്കം ഇന്ന് (17-09-2024-ചൊവ്വ) രാവിലെ 08:30-ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ. നാട്ടിൽ…
Read More »
