Koombara

പ്ലസ് വൺ കമ്മ്യൂണിറ്റി കോട്ട അപേക്ഷ സ്വീകരിക്കുന്നു

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സീറ്റിലേക്കുള്ള കമ്മ്യൂണിറ്റി അപേക്ഷ സ്വീകരിക്കുന്നു. സയൻസ് ഹുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന മുസ്ലിം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ സ്കൂളിൽ നേരിട്ട് ഹാജരായി നിർദ്ദിഷ്ട ഫോറത്തിൽ സെപ്റ്റംബർ 23 ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് 9895431073 എന്ന നമ്പറിൽ ബന്ധപ്പെടുക

പ്രിൻസിപ്പാൾ

Related Articles

Leave a Reply

Back to top button