Kerala

മഞ്ഞ കാർഡുകൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി

കടല (750 ഗ്രാം), പഞ്ചസാര (1 കിലോ), ആട്ട (1 കിലോ), വെളിച്ചെണ്ണ (500 മി.ലി.), മുളക്പൊടി (100 ഗ്രാം), ഉപ്പ് (1 കിലോ), ചെറുപയർ (750 ഗ്രാം), സാമ്പാർ പരിപ്പ് (250 ഗ്രാം) എന്നീ സാധനങ്ങളാണ് കിറ്റിലുള്ളത്.

മറ്റ് വിഭാഗം കാർഡുകൾക്കുള്ള വിതരണക്രമം പിന്നീട് അറിയിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button