Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 1 മുത്തപ്പൻപുഴ, 2 കാവുങ്കലേൽ, 3 ആനക്കാംപൊയിൽ വാർഡുകൾ പൂർണമായും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Back to top button