Kerala

സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

  • കോഴിക്കോട് 1072,
  • മലപ്പുറം 968,
  • എറണാകുളം 934,
  • തിരുവനന്തപുരം 856,
  • ആലപ്പുഴ 804,
  • കൊല്ലം 633,
  • തൃശൂര്‍ 613,
  • പാലക്കാട് 513,
  • കാസര്‍ഗോഡ് 471,
  • കണ്ണൂര്‍ 435,
  • കോട്ടയം 340,
  • പത്തനംതിട്ട 223,
  • വയനാട് 143,
  • ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7,013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Related Articles

Leave a Reply

Back to top button