CharamamThiruvambady

തിരുവമ്പാടി: ഓമശ്ശേരി നടുകിൽ പൊയിൽ ഇല്ലത്ത് പി വി രഘു നാരായണൻ നമ്പൂതിരി (45) അന്തരിച്ചു.

തിരുവമ്പാടി: ഓമശ്ശേരി നടുകിൽ പൊയിൽ ഇല്ലത്ത് പി വി രഘു നാരായണൻ നമ്പൂതിരി (45) അന്തരിച്ചു.

ശാരീരിക അസ്വാസ്ഥ്യ ത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഓമശ്ശേരി ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവമ്പാടി ചർച്ച് റോഡിലെ എസ് ആർ ഇലക്ടിക്കൽസ് ഉടമയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാത്രി സംസ്കരിക്കും.

Related Articles

Leave a Reply

Back to top button