Thiruvambady

തിരുവമ്പാടിയിൽ ഇന്ന് പതിനെട്ട് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (29/10/2020) പതിനെട്ട് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച 200 പേർക്ക് കോവിഡ് പരിശോധന നടത്തും. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ ചുവടെ;

വാർഡ്‌ 5-5 വ്യക്തികൾ
വാർഡ്‌ 9-7 വ്യക്തികൾ
വാർഡ്‌ 13-1 വ്യക്തി
വാർഡ്‌ 14-3 വ്യക്തികൾ
വാർഡ്‌ 16-1 വ്യക്തി
വാർഡ്‌ 17-1 വ്യക്തി

Related Articles

Leave a Reply

Back to top button