CharamamThiruvambady

തിരുവമ്പാടി നീതി മെഡിക്കൽസിലെ മുൻ ഫാർമസിസ്റ്റ് സിബി ഗൾഫിൽ നിര്യാതനായി

തിരുവമ്പാടി: സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ ആദ്യ ഫാർമസിസ്റ്റായിരുന്ന സിബി പോൾ പടിഞ്ഞാറെക്കുറ്റ് (50) ദുബായിൽ അന്തരിച്ചു.

ഹൃദയാഘാതത്തെ ത്തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

മൃതദേഹം നാട്ടിലെത്തിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുമായി ഗൾഫിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുണ്ട്.

ഭാര്യ: ഷൈല കരിമ്പ് പടത്തനാനിക്കൽ കുടുംബാംഗം.

മക്കൾ: അനിറ്റ (നേഴ്സിംഗ് വിദ്യാർത്ഥിനി), അനഘ (പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി).

Related Articles

Leave a Reply

Back to top button