Kozhikode

കോഴിക്കോട് ജില്ലയില്‍ 830 പേര്‍ക്ക് കോവിഡ് രോഗമുക്തി 836

കോഴിക്കോട് ജില്ലയില്‍ ഇന്ന് 830 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8796 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 836 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 7
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
പയ്യോളി – 3
തിരുവളളൂര്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 10
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (പൊക്കുന്ന്, നല്ലളം, എലത്തൂര്‍)
അരിക്കുളം – 1
അത്തോളി – 1
നരിപ്പറ്റ – 1
പേരാമ്പ്ര – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
വില്ല്യാപ്പള്ളി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 217
(നല്ലളം,ബേപ്പൂര്‍, കല്ലായി,പുതിയങ്ങാടി,കാരപ്പറമ്പ്, വെസ്റ്റ്ഹില്‍, വളയം, എരഞ്ഞിക്കല്‍, മായനാട്, നടുവട്ടം, കരുവന്തറ, അരക്കിണര്‍,
പാലക്കല്‍, വാര്‍ഡ് 27, 22, ചെലവൂര്‍, വെളളിമാടുകുന്ന്, പൂളക്കടവ്, മാങ്കാവ്, കരുവിശ്ശേരി, തിരുവണ്ണൂര്‍, ഇരിങ്ങന്നൂര്‍, പന്തീരാങ്കാവ്,
അത്തോളി, പൊക്കുന്ന്, പെരുമണ്ണ)
അഴിയൂര്‍ – 13
ബാലുശ്ശേരി – 6
ചാത്തമംഗലം – 12
ചെക്യാട് – 6
എടച്ചേരി – 14
ഏറാമല – 17
ഫറോക്ക് – 33
കടലുണ്ടി – 6
കക്കോടി – 11
കാവിലുംപാറ – 18
കോടഞ്ചേരി – 9
കൊടിയത്തൂര്‍ – 13
കൂടരഞ്ഞി – 8
കൂരാച്ചുണ്ട് – 12
കൊയിലാണ്ടി – 19
കുന്ദമംഗലം – 31
കുരുവട്ടൂര്‍ – 5
മണിയൂര്‍ – 8
മൂടാടി – 6
മുക്കം – 15
ഒളവണ്ണ – 19
ഓമശ്ശേരി – 9
ഒഞ്ചിയം – 18
പയ്യോളി – 8
പേരാമ്പ്ര – 6
പെരുമണ്ണ – 8
രാമനാട്ടുകര – 16
തലക്കുളത്തൂര്‍ – 52
താമരശ്ശേരി – 13
തിരുവളളൂര്‍ – 27
വടകര – 42
വേളം – 11
വില്യാപ്പള്ളി – 12
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ആരോഗ്യപ്രവര്‍ത്തകര്‍)
അഴിയൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കാരശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8796
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 205
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 247
• ഗവ. ജനറല്‍ ആശുപത്രി – 183
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 83
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 95
• ഫറോക്ക് എഫ്.എല്‍.ടി.സി – 96
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 128
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 63
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 129
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 31
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 59
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 69
• അമൃത എഫ്.എല്‍.ടി.സി. വടകര – 71
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 19
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 41
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 60
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 49
• എം.ഇ.എസ് കോളേജ്, കക്കോടി – 27
• ഐ.ഐ.എം കുന്ദമംഗലം – 57
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 51
• റേയ്സ് ഫറോക്ക് – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 26
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 74
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര അനക്ചര്‍ – 39
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 91
• മിംസ് – 69
• മൈത്ര ഹോസ്പിറ്റല്‍ – 28
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 36
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 208
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 19
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• മലബാര്‍ ഹോസ്പിറ്റല്‍ – 12
• പി.വി.എസ് – 4
• എം.വി.ആര്‍ – 0
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5594
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 177
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 113 (തിരുവനന്തപുരം – 2, കൊല്ലം – 01, എറണാകുളം- 17, പാലക്കാട് – 2,
തൃശ്ശൂര്‍ – 2, മലപ്പുറം – 28, കണ്ണൂര്‍ – 60, വയനാട് – 1)
1242 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1,242 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27,335 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,47,478 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 254 പേര്‍ ഉള്‍പ്പെടെ 2352 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 6814 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,70,722 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,67,624 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,12,182 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 374 പേര്‍ ഉള്‍പ്പെടെ ആകെ 6123 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 371 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 5752 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 51,869 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Back to top button