Charamam
നിര്യാതനായി:- തിരുവമ്പാടി: പുന്നക്കൽ മറ്റത്തിൽ സ്കറിയ (കുട്ടിച്ചേട്ടൻ-70) അന്തരിച്ചു.

സംസ്കാരം ഇന്ന് (18-11-2020-ബുധൻ) രാവിലെ 11:00 മണിക്ക് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: തങ്കമ്മ കൂടരഞ്ഞി വടക്കുംകരയിൽ കുടുംബാംഗം.
മക്കൾ: ഷീബ, ഷിബു, സിസ്റ്റർ ഷീന, സിസ്റ്റർ ഷീജ.
മരുമക്കൾ: മാർട്ടിൻ തയ്യിൽ (മാവൂർ), നിനി വട്ടമറ്റത്തിൽ (കുണ്ടുതൊട്).







