Thamarassery

പുതുവർഷം; താമരശ്ശേരി ചുരത്തിൽ ഇന്ന് രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്താൻ പാടില്ല

താമരശ്ശേരി: പുതു വർഷത്തിനോടനുബന്ധിച്ചു താമരശ്ശേരി ചുരത്തിൽ ഇന്ന് രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്തുന്നതും, പാർക്കു ചെയ്യുന്നതും, ആളുകൾ കൂട്ടം കൂടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button