Koduvally

ബാബു കളത്തൂർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ബാബു കളത്തൂർ തിരഞ്ഞടുക്കപ്പെട്ടു.

ആനക്കാംപൊയിൽ ഡിവിഷനിൽ നിന്നുമാണ് അദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തേ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button