Thiruvambady

തിരുവമ്പാടി ഗവ: ഐ ടി ഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 3ന്

തിരുവമ്പാടി: ഗവണ്മെന്റ് ഐ ടി ഐക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 3ന് (ബുധൻ) മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കും.

ഫെബ്രുവരി 3ന് വൈകുന്നേരം 3 മണിക്ക് തിരുവമ്പാടിയിൽ വച്ച് നടക്കുന്ന ചടങ്ങിന് സ്ഥലം എം എൽ എ ജോർജ് എം തോമസ് അധ്യക്ഷത വഹിക്കും. ശിലാസ്ഥാപന കർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള സ്വാഗതസംഘം നേരത്തേ രൂപീകരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button