Kozhikode
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിൽ നിയന്ത്രണം

കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഫെബ്രുവരി ആറ് വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ അപേക്ഷകൾ സ്വീകരിക്കുന്നത്, കാർഡ് വിതരണം തുടങ്ങി പൊതുജനങ്ങളുമായി നേരിട്ടിടപെടുന്ന തരത്തിലുള്ള ഓഫീസ് പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു







