ThiruvambadyVideos

പ്രവർത്തകരെ ആവേശത്തിലാഴ്ത്തി പി ജെ ജോസഫ്; തിരുവമ്പാടി ന്യൂസ് ലൈവ് വീക്ഷിച്ചത് ഒരുലക്ഷത്തിലധികം പേർ

തിരുവമ്പാടി: സംശുദ്ധം സദ്ഭരണം എന്ന ആപ്തവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് നടത്തിയ പ്രസംഗമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം ആയത്

തിരുവമ്പാടി ന്യൂസ് ഒരുക്കിയ സമ്മേളനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഇതുവരെ വീക്ഷിച്ചത് ഒരു ലക്ഷത്തിലധികം പേരാണ്, പ്രമുഖ ടെലിവിഷൻ ചാനലുകളെയും, ഓൺലൈൻ മീഡിയകളും സ്വീകരണ ചടങ്ങ് തൽസമയം നൽകിയിരുന്നെങ്കിലും, ഇവരെയൊക്കെ പിന്നിലാക്കിയാണ് തിരുവമ്പാടി ന്യൂസിന്റെ ലൈവ് വീഡിയോ വൈറലാകുകയാണ്.

Related Articles

Leave a Reply

Back to top button