CharamamThiruvambady

നിര്യാതനായി; തിരുവമ്പാടി; ഡയമണ്ട് ബാങ്കേഴ്സ് ഉടമ ആലുമ്പറമ്പിൽ എ യു മത്തായി അന്തരിച്ചു

നിര്യാതനായി:- തിരുവമ്പാടി: ഡയമണ്ട് ബാങ്കേഴ്സ് ഉടമ ആലുമ്പറമ്പിൽ എ യു മത്തായി (72) അന്തരിച്ചു.

സംസ്കാരം നാളെ (15-02-2021- തിങ്കൾ) രാവിലെ 09:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യമാർ: ചെമ്പരത്തിയിൽ കുടുംബാംഗം ഏലമ്മയുടെ മരണശേഷം കണ്ണോത്ത് വെട്ടിക്കുഴിയിൽ കുടുംബാംഗം സിസി.

Related Articles

Leave a Reply

Back to top button