CharamamThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ മുട്ടത്തുകുന്നേൽ പരേതനായ തോമാകൊച്ചിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ മുട്ടത്തുകുന്നേൽ പരേതനായ തോമാകൊച്ചിന്റെ ഭാര്യ മറിയക്കുട്ടി (95) അന്തരിച്ചു.

സംസ്കാരം നാളെ (26-02-2021- വെള്ളി) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

താണ്ടാംപറമ്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോസ്, തോമസ് (മുട്ടത്തുകുന്നേൽ ഹാർഡ് വേഴ്സ് – പുല്ലൂരാംപാറ), ലീലാമ്മ (റിട്ടയേർഡ് ടീച്ചർ എസ് എസ് എച്ച് എസ് എസ് – മൂർക്കനാട്), ബെന്നി, റോയി, ബീന.

മരുമക്കൾ: തെയ്യാമ്മ മാതിരംപള്ളി (തേക്കുംകുറ്റി), ലിസി മൈലാടൂർ (തൊടുപുഴ), ജോർജ് ഇലവുങ്കൽ (റിട്ട. ഹെഡ് മാസ്റ്റർ സെന്റ് മേരീസ് ഹൈസ്കൂൾ – കക്കാടം പൊയിൽ), ബിനി തൂങ്കുഴി(പുല്ലൂരാംപാറ), ഷൈനി ഉതിരക്കുളത്ത് (വിലങ്ങാട്), ജോയി നരിമറ്റം (പാലക്കയം).

Related Articles

Leave a Reply

Back to top button