CharamamThiruvambady
പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് നിര്യാതനായി

തിരുവമ്പാടി : പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് ( കുഞ്ഞേപ്പ് -74) അന്തരിച്ചു.
സംസ്കാരം നാളെ (05-03-2021- വെള്ളി) രാവിലെ 09:00- ന് മകൾ ഷീബ സജീവ് പുരയിടത്തിലിന്റെ തിരുവമ്പാടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷ കൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
ഭാര്യ: മേരി തിരുവമ്പാടി കൊട്ടാരത്തിൽ കുടുംബാംഗം.
മക്കൾ: ഷീബ, ഷീൽഡ.
മരുമക്കൾ: സജീവ് പുരയിടത്തിൽ തിരുവമ്പാടി (പാലാഴി ഡയറിഫാം), ഷൊരാജ് പുന്നക്കൽപ്പള്ളിൽ പുൽപ്പള്ളി (യൂണിവേഴ്സിറ്റി ബി എഡ് കോളജ് ബത്തേരി).